ഭവന സന്ദർശനം ആരംഭിച്ച് ഷോൺ ജോർജ്

തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി രണ്ടാംഘട്ട ഭവന സന്ദർശനത്തിലേക്ക് കടന്ന് പൂഞ്ഞാർ ഡിവിഷൻ ജനപക്ഷം സ്‌ഥാനാർഥി അഡ്വ. ഷോൺ ജോർജിന്റെ പ്രചരണം പുരോഗമിക്കുന്നു.

പൂഞ്ഞാർ, തിടനാട് പഞ്ചായത്ത്കളിലെ വിവിധ പ്രദേശങ്ങളിലായാരിന്നു ഇന്ന് ഭവന സന്ദർശനം. നാളെ തലപ്പലം പഞ്ചായത്തിലാണ് പര്യടനം.

Advertisements

ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകളില്ലേക്ക് മത്സരിക്കുന്ന കേരള ജനപക്ഷം സ്‌ഥാനർഥികളും ഷോൺ ജോർജിനൊപ്പം ഉണ്ടായിരുന്നു.

You May Also Like

Leave a Reply