ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കുള്ള ലാപ്ടോപ്പുകൾ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് വിതരണം ചെയ്തു.

തിടനാട് വൊക്കേഷണൽ ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ഷംല ബീവി, പി റ്റി എ ഭാരവാഹികളായ വി.പി. സിബി, പി റ്റി മാത്യു, സന്തോഷ്‌ റ്റി ആർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply