ഷോൺ ജോർജിന്റെ പൂഞ്ഞാർ പഞ്ചായത്ത്‌ പ്രചാരണം ആരംഭിച്ചു

അഡ്വ. ഷോൺ ജോർജിന്റെ പൂഞ്ഞാർ പഞ്ചായത്ത്‌ തല വാഹന പര്യടനം പുരോഗമിക്കുന്നു. രാവിലെ പെരുന്നിലം മഠം ജംഗ്ഷനിൽ പൂഞ്ഞാർ രാജ കുടുംബാഗം ദിലീപ് വർമ പര്യടനം ഉദ്ഘാടനം ചെയ്തു.

കേരള ജനപക്ഷം നേതാക്കളും, സ്‌ഥാനാർഥിമാരും പ്രചാരണത്തിൽ പങ്കെടുക്കുന്നു.പഞ്ചായത്തിലെ വിവിധ പ്രദേശങളിലൂടെ കടന്ന് പോകുന്ന പ്രചരണം വൈകുന്നേരം പനച്ചിക്കപ്പാറയിൽ സമാപിക്കും. സമാപന സമ്മേളനം പി സി ജോർജ് എം എൽ എ ഉദ്ഘാടനം ചെയ്യും.

Advertisements

നാളെ മേലുകാവ് പഞ്ചായത്തിലാണ് ഷോണിന്റെ പര്യടനം

You May Also Like

Leave a Reply