ഈരാറ്റുപേട്ട: ആർഎസ്എസ് വർഗീയ ഫാസിസ്റ്റുകൾ കൊലപ്പെടുത്തിയ ഷഹീദ് ഷാൻ അനുസ്മരണം നാളെ വൈകിട്ട് 6:30ന് ഈരാറ്റുപേട്ട നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ അനുസ്മരണ പ്രഭാഷണം നടത്തും ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിക്കും.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ സെക്രട്ടറി എം എച് ഷിഹാസ്, ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി അംഗം സാദിഖ് മന്നാനി, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് അജ്മൽ സി പി, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, വിമൻസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റസിയ ഷഹീർ, ജില്ലാ വൈസ് പ്രസിഡന്റ് യൂ നവാസ്, ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായനിസാം ഇത്തിപ്പുഴ, കെഎസ് ആരിഫ്, സഫീർ കുരുവിനാൽ, സുലൈമാൻ മൗലവി തുടങ്ങിയവർ സംസാരിക്കും
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19