അരുവിത്തുറ: എസ് എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി സഹപാഠിക്കായി നിർമ്മിച്ചു നൽകുന്ന സ്നേഹ ഭാവനത്തിന്റെ നിർമ്മാണത്തിന് ധനസമാഹരനാർത്ഥം എസ് എഫ് ഐ അരുവിത്തുറ സെന്റ് ജോർജ് യൂണിറ്റ് നാളെ (ജനുവരി 11 ) ബിരിയാണി ചലഞ്ച് നടത്തുകയാണ്.
ബിരിയാണിക്ക് ഓർഡർ നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് എസ് എഫ് ഐ അരുവിത്തുറ യൂണിറ്റ് ഭാരവാഹികൾ നാട്ടുകാരോട് അഭ്യർത്ഥിച്ചു.ഒരു ബിരിയാണിക്ക് 100 രൂപയാണ്. ആവശ്യക്കാർ ഇന്നു തന്നെ ഓർഡർ നൽകണം.
623808268, 9495564827, 954421356, 9995460508 ഓർഡർ നൽകുന്നതിനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19