Thidanad News

അച്ചാർ ചലഞ്ചുമായി സേവാഭാരതി കൊണ്ടൂർ യൂണിറ്റ്

കൊണ്ടൂർ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാനാണ് സേവാഭാരതി അംഗങ്ങൾ അച്ചാർ ചലഞ്ചുമായി മുന്നിട്ടിറങ്ങുന്നത്.


18 ാം തീയതി ഞായറാഴ്ച കൊണ്ടൂർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഓർഡർ അനുസരിച്ച് അച്ചാർ വീടുകളിൽ എത്തിച്ചു കൊടുക്കും.


നാട്ടുകാരുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സേവാഭാരതി ഭാരവാഹികൾ പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.