ഉഴവൂർ പഞ്ചായത്തിൽ പെരുവന്താനത്തുള്ള സീനായി സ്പെഷ്യൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, സ്ഥിരസമിതി ആദ്യക്ഷൻ ശ്രീ തങ്കച്ചൻ കെ എം, മെമ്പർ ശ്രീമതി മേരി സജി,സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി രാധാമണി, പി ടി എ പ്രസിഡന്റ് ശ്രീ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ചായസൽക്കാരത്തോടെ പരിപാടികൾ അവസാനിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19