പാതാഴ: കൂട്ടിയാനിയില്‍ സെബാസ്റ്റ്യന്‍ (കുട്ടിച്ചേട്ടന്‍-92) നിര്യാതനായി. മൃതദേഹം നാളെ (19-11-2021, വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് അമ്പാറനിരപ്പേലുള്ള ഇളയ മകന്‍ കൂട്ടിയാനിയല്‍ സിബിച്ചന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും.
തുടര്‍ന്ന് ശനിയാഴ്ച (20-11-2021), രാവിലെ 10 മണിക്ക് സംസ്‌കാരശുശ്രുഷകള്‍ ആരംഭിച്ചു 11 മണിക്ക് തിടനാട് സെന്റ് ജോസഫ് ദേവാലയ സെമിതേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19