അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ സീറ്റൊഴിവ്

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം ഇന്‍ ലാംഗ്വേജസ് – ഇംഗ്ലീഷ് എന്ന വിഷയത്തില്‍ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ടകളില്‍ സീറ്റ് ഒഴിവ്.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തിയതി 2021 ജനുവരി 8. അഡ്മിഷന്‍ എടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ 9446119502, 9447120957 എന്നീ നമ്പറുകളിലോ കോളേജ് ഓഫീസുമായോ ബന്ധപ്പെടുക.

Advertisements

You May Also Like

Leave a Reply