എസ്ഡിറ്റിയു ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇസ്മായില്‍ കീഴേടത്ത് പ്രസിഡന്റ് ആയും പരീക്കൊച്ച് കുന്തീപറമ്പില്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ്കുട്ടി ഇടത്തുംകുന്നേല്‍ ആണ് ട്രഷറര്‍. ബിലാല്‍ താഹ ജില്ലാ കമ്മിറ്റി അംഗം.
മറ്റു ഭാരവാഹികള്‍
ജോ. സെക്രട്ടറി – ബിനു നാരായണന്‍ നീണ്ടുകുന്നേല്‍
വൈസ് പ്രസിഡന്റ് – സവാദ് കൊല്ലംപറമ്പില്‍
കമ്മിറ്റി അംഗങ്ങള്‍ – ഹസീബ് റ്റിഎം തൈപ്പറമ്പില്‍, സിറാജ് വിഎം വെള്ളുപ്പറമ്പില്‍