കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.
Related Articles
മോട്ടോർ മോഷണം; 49 കാരൻ അറസ്റ്റിൽ
കറുകച്ചാൽ: വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് ചെട്ടികുളം ഭാഗത്ത് തെക്കേക്കര വീട്ടിൽ രാജു പി.ജി (49) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം മാന്തുരുത്തി ഭാഗത്തുള്ള വീട്ടമ്മയുടെ പുരയിടത്തിലെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ Read More…
ഇടക്കുന്നം പഴംതാവളത്തിൽ രമ നിര്യാതയായി
കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പഴംതാവളത്തിൽ പരേതനായ ഉപേന്ദ്രന്റെ ഭാര്യ രമ (75 )നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന്. ഇടക്കുന്നം കുന്നുംപുത്ത് കുടുംബാംഗമാണ്. മകൻ: ദീപക്, മരുമകൾ : സുമ.
പ്രമോദ് നാരയണൻ എം എൽ എ യുടെ ഇടപെടൽ : മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർ രഞ്ജിത്ത് കുമാറിന് സ്ഥലം മാറ്റം
റാന്നി: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റി. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സനെ മർദിച്ചതടക്കം റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും ചെയ്തന്നായിരുന്നു പരാതി. മുമ്പും ഇയാളെക്കുറിച്ച് നിരവധി പരാതികൾ എംഎൽഎക്ക് ലഭിച്ചിരുന്നു. Read More…