കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും അടിയന്തരമായി അടയ്ക്കണമെന്നും അതോടൊപ്പം വിദ്യാർത്ഥികളുടെ ഫീസുകളിൽ ഇളവ് വരുത്തണമെന്ന് കെ എസ് സി ( എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19