സേവ് കേരള സ്പീക്ക് അപ് ക്യാമ്പയിന്‍

മൂന്നിലവ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സേവ് കേരള സ്പീക്ക് അപ് ക്യാമ്പയിന്‍ ഭാഗമായി ഓഗസ്റ്റ് 17 തിങ്കളാഴ്ച മുന്നിലവ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന സത്യാഗ്രഹം ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈന്‍ പാറയില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജീവന്‍ ഗോപാലന്‍, ബിനോയി കപ്യാങ്കല്‍, ജോഷി ജോഷ്വ, ഷേര്‍ലി സെബാസ്റ്റ്യന്‍, ടോമി ജോണ്‍, ബെന്നി വരിക്കപ്ലാക്കല്‍, എബിന്‍ കണ്ടത്തില്‍, ചാള്‍സ് ആന്റണി, പയസ് തോമസ്, ജോയി കുളത്തുങ്കല്‍, സന്തോഷ് പുറ്റുമടം, റോജി അമ്മിയാനി, അനു മന്മദന്‍, ബാബു നെടിയകാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply