ജനപക്ഷം കൈപ്പള്ളി വാർഡ് മുൻ പ്രസിഡന്റ് ശശി കെ ജി നിര്യാതനായി

പൂഞ്ഞാർ: ജനപക്ഷം കൈപ്പള്ളി വാർഡ് മുൻ പ്രസിഡന്റ് ശശി കെ ജി കളരിക്കൽ (56) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് മംഗളഗിരിയിലെ വീട്ടുവളപ്പിൽ.

Advertisements

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply