Uncategorized

സന്തോഷ് കുഴിവേലിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിൽ നെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. ചെറുകിട റബർ കർഷക ഫെഡറേഷൻ ചെറുകിട കർഷക ഫെഡറേഷനിൽ ലയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് മാരായി രാഹുൽ വി നായർ ത്ര്യശൂർ ) ജോസഫ് ജോർജ് (കോഴിക്കോട്) ജനറൽ സെക്രട്ടറിമാരായി ഔസേപ്പച്ചൻ ഓടയ്ക്കൽ (കോട്ടയം) സ്കറിയാ വർക്കി (എറണാകുളം) പി.എം മാത്യു (കാസർകോഡ്) വി.സുലൈമാൻ ( മലപ്പുറം ) അനിൽ രാഘവൻ (പത്തനംതിട്ട ) ട്രഷററായി ( അനിൽ കാട്ടാത്തു വാലയിൽ (കോട്ടയം) 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും യോഗം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.