സംവിധായകന്‍ സംഗീത് ശിവന്‍ വെന്റിലേറ്ററില്‍

തിരുവനന്തപുരം: കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisements

You May Also Like

Leave a Reply