സജി എസ് തെക്കേലിന് പൂര്‍ണ്ണപിന്തുണ

പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമതി കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി സജി എസ് തെക്കേലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സജി എസ് തെക്കേലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

സോമന്‍ ബി പടിഞ്ഞാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിബിച്ചന്‍ ചൊവ്വേലിക്കുടി, ഷാജി ബി തോപ്പില്‍, ജോര്‍ജുകുട്ടി മണിയംമാക്കല്‍, സുജിത് ജി നായര്‍, കെ എസ് ക്യഷ്ണന്‍ കൊട്ടൂരം, ടോമി മറ്റപ്പള്ളി, ഏ ജെ മാത്യു എടേട്ട്, മാത്യു കുഴിഞ്ഞാലില്‍, തോമസ് മണക്കാട്, അജി പ്ലാലിക്കല്‍, ജിജി തെങ്ങുംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

You May Also Like

Leave a Reply