സജി എസ് തെക്കേല്‍ പര്യടനം നടത്തി

പ്രവിത്താനം: ഭരണങ്ങാനം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി സജി എസ് തെക്കേല്‍ കരൂര്‍ മീനീച്ചില്‍ പര്യടനം നടത്തി അന്തീനാട് ക്ഷേത്രപരിസരത്ത് ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി പറമുണ്ട പ്രചരണം ഉത്ഘാടനം ചെയ്തു.

സമാപനയോഗം പൈകയില്‍ ഉമ്മച്ചന്‍ കൂറ്റനാല്‍ ഉത്ഘാടനം ചെയ്തു .വിവിധ യോഗങ്ങളില്‍ സ്ഥാനാര്‍ഥി സജി എസ് തെക്കേല്‍, അപ്പു വട്ടവയലില്‍ ,ജോയി പുളിക്കകുന്നേല്‍ ,മത്തായി ച്ചന്‍ ചരളിയില്‍ ,പോള്‍ ജോസഫ്, മാമച്ചന്‍ എടേട്ട്, ജോഷി തടിക്കപ്പറബില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

You May Also Like

Leave a Reply