റബർ വില സ്ഥിരത ഫണ്ട് പ്രഖ്യപനം ഇലക്ഷൻ സ്റ്റണ്ട് : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മുൻ UDF സർക്കാർ തുടക്കം കുറിച്ച 150 രൂപാ റബർ വില സ്ഥിരതാ ഫണ്ട് വിതരണം 2020 ജൂൺ മുതൽ വിതരണം ചെയ്യാത്തവർ ഇനി 2021 ഏപ്രിൽ മുതൽ റബർ വില സ്ഥിരത ഫണ്ട് 170 ആക്കും എന്നത് വെറും ഇലക്ഷൻ സ്റ്റണ്ടണ് എന്നത് കേരളത്തിലെ കർഷകർ തിരിച്ചറിയണം എന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

LDF സർക്കാരികന്റെ കഴിഞ്ഞ 4 വർഷത്തെ ബഡ്ജറ്റ് കളിൽ സിംഹഭാഗവും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സാഹചര്യത്തിൽ ഈ ബഡ്ജറ്റ് വെറും ഇലക്ഷൻ പ്രഹസനം മാത്രമാണെന്നും സജി പറഞ്ഞു.

Advertisements

You May Also Like

Leave a Reply