പയ്യാനിത്തോട്ടം: വേലംപറമ്പിൽ സഹദേവൻ (മാനി 94) നിര്യാതനായി. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ 108 -ാം നമ്പർ ശാഖയുടെ 24 വർഷം ഖജാൻജിയായി പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: മോഹനൻ, അനില, പൊന്നമ്മ, വിനു (റിട്ട. അധ്യാപകൻ എസ് എം വി സ്കൂൾ പൂഞ്ഞാർ, 108 -ാം നമ്പർ എസ് എൻ ഡി പി യോഗം ശാഖാ സെക്രട്ടറി ) മരുമക്കൾ: മിനർവ്വ മോഹൻ മരുതാനിയിൽ കുന്നോന്നി എസ് എൻ ഡി പി യോഗം മീനച്ചിൽ യുണിയൻ വനിത സംഘം പ്രസിഡൻ്റ്, ബി ജെ പി കോട്ടയം ജില്ല വൈസ് പ്രസിഡൻ്റ്) സോമശേഖരൻ വാകവയലിൽ പുളിയൻമല, ഉണ്ണി പൂവാനിക്കുന്നേൽ പുറപ്പുഴ, ഗീത മന്നാട്ട് കുറുമണ്ണ്, കൊച്ചി ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ ആർ എസ് ചെറുമകനാണ്.
