ഈരാറ്റുപേട്ട: കണ്ടത്തില്‍ പരേതനായ അബ്ദുല്‍ ഖാദര്‍ (ജനതാ അന്തുക്കാ) ന്റെ ഭാര്യ സഫിയ 75 നിര്യാതയായി. കബറടക്കം നാളെ രാവിലെ 10 ന് ഈരാറ്റുപേട്ട പുത്തന്‍ പള്ളിയില്‍.
പരേത നടയ്ക്കല്‍ പുതുപ്പറമ്പില്‍ കുടുംബാംഗം.
മക്കള്‍ : ഫാത്തിമ, അനസ് (മുസ്ലിം ലീഗ് പാലാ നി: മണ്ഡലം പ്രസിഡന്റ്), സലീന, സുല്‍ഫത്ത്, ഷഹബാനത്ത്.
മരുമക്കള്‍ : അബ്ദുല്‍ വഹാബ് , ഷാനിദ, നൗഷാദ്, പരേതനായ റസ്സാക്ക്, ആരിഫ്.