കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
പൂഞ്ഞാർ പനച്ചിപ്പാറ ഐക്കരത്തോട് ഭാഗത്ത് വട്ടമലപ്പറമ്പിൽ സുകുമാരൻ ( മാനി 84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ : രജനി, തളിപ്പറമ്പ്, അനിത മനോജ്, സിന്ധു ഉരുളികുന്നം. മരുമക്കൾ ബാബു സി കെ ( റിട്ട. സഹകരണ വകുപ്പ് ജീവനക്കാരൻ ), മനോജ്, പൂഞ്ഞാർ, ബിജു ഉരുളികുന്നം
പാറത്തോട്: ചിറഭാഗം തുണ്ടത്തിൽ ജേക്കബ് ജോസഫിന്റെ (ചാക്കപ്പൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (ഇച്ചേയി-86) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. പരേത ചെങ്ങളം വലിയപറമ്പിൽ (മൈലാടിയിൽ) കുടുംബാംഗം. മക്കൾ: സാലമ്മ, സാബു ജേക്കബ് (ഡയറക്ടർ, സതേൺ ക്രോപ്പ് സയൻസ് വണ്ടൻമേട്), സൂസമ്മ, ഷീബ, ഫാ. ഷിബു ജേക്കബ് എംഎസ്എഫ്എസ് (സൗത്ത് വെസ്റ്റ് ഇന്ത്യ പ്രൊവിൻസ്), ഷൈനി. മരുമക്കൾ: സെബാസ്റ്റ്യൻ കൂനാനിക്കൽ (സ്വരാജ്), മോളി ജോൺ മുളന്താനത്ത് (റിട്ട. എച്ച്എം, Read More…