പാമ്പാടി രാജന്റെ ഉടമ അന്തരിച്ചു

കോട്ടയം: പാമ്പാടി രാജന്‍, പാമ്പാടി സുന്ദരന്‍ എന്നീ ആനകളുടെ ഉടമകളില്‍ ഒരാളായ പാമ്പാടി മൂടന്‍കല്ലുങ്കല്‍ റോബിറ്റ് എം. തോമസ് അന്തരിച്ചു. 48 വയസായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച (ജൂലൈ 6) വൈകുന്നേരം നാലു മണിക്ക് സൗത്ത് പാമ്പാടിയിലുള്ള സെന്റ് തോമസ് വലിയ പള്ളിയില്‍.

മൂടന്‍കല്ലുങ്കല്‍ പരേതനായ ബേബിയുടെയും ലീലാമ്മയുടെയും മകനാണ്. ഭാര്യ– ജയ. റോജ, റോജിന്‍്, റോജിറ്റ് എന്നിവരാണ് മക്കള്‍.

You May Also Like

Leave a Reply