റിജോ തോമസ് പുന്നക്കല്‍ നിര്യാതനായി

ഈരാറ്റുപേട്ട: വെയില്‍കാണാംപാറ പുന്നക്കല്‍ റിജോ തോമസ് (40) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകുന്നേരം 4.30ന് വീട്ടില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും.

You May Also Like

Leave a Reply