തീക്കോയി : തീക്കോയി ക്ലാര മഠത്തിലെ റവ. സി. മേരി പ്രോത്താസ്യാ FCC (87) നിര്യാതയായി. അരുവിത്തുറ കൊച്ചമ്പഴത്തുങ്കൽ കുടുംബാംഗമാണ്.
മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ രാവിലെ 8.30 ന് തീക്കോയി FCC മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതും തുടർന്ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മൃതസംസ്ക്കാരം നടത്തുന്നതുമാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19