weather

കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 1, 2, 3 തീയതികളിൽ റെഡ് അലേർട്ട്: ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം

കോട്ടയം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.