Jobs

ചെങ്ങന്നൂർ ഗവൺമെന്റ് ഐ ടി ഐ യിൽ പ്ലേസ്മെന്റ് ഓഫീസർ നിയമനം

ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു.

ബി.ഇ/ ബി.ടെക്. ബിരുദവും എച്ച്.ആർ/ മാർക്കറ്റിംഗിൽ എംബിഎയുമാണ് യോഗ്യത. ഇംഗ്ലീഷിൽ പ്രാവീണ്യവും എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്.

താത്പര്യമുള്ളവർ ജൂലൈ 21 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0479 2452210/ 2953150.

Leave a Reply

Your email address will not be published.