Ramapuram News

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ . സിബി ജോസഫ് നിർവഹിച്ചു.

ളജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ്, സ്റ്റാഫ് കോ ഓർഡിനേറ്റർ ജിനു ജോസഫ് , അസോസിയേഷൻ ഭാരവാഹികളായ എൽദോ ബിജു, അഞ്ചു സാജു, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.