രാമപുരം: രാമപുരം മാർ ആഗസ്തിനോസ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോമേഴ്സ് ഫെസ്റ്റ് CALIC 2k23 ശനിയാഴ്ച 10 :00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
കോളേജ് വിദ്യാർഥികൾക്കായി സങ്കടിപ്പിച്ചിരിക്കുന്ന ഈ ഫെസ്റ്റിൽ ബിസിനസ്സ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, സ്പോട്ട് ഡാൻസ്, 3’s ഫുട്ബോൾ എന്നീ നാല് ഇനങ്ങളിൽ ഉള്ള മത്സരങ്ങളാണ് നടത്തപ്പെടുന്നത്.


മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയും നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് .Link – https://forms.gle/Cjmpoiuh3Xyai7Ue7
വിവരങ്ങൾക്ക് :9526265948