രാമപുരം: മാര്‍ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ സുരക്ഷയെക്കുറിച്ചു വെബിനാര്‍ നടത്തുന്നു.

വെള്ളിയാഴ്ച രാത്രി 7.30 ന് കോളേജ് പ്രിസിപ്പാള്‍ ഡോ. ജോയ് ജേക്കബ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ . ശ്യാം ഗോപി ക്ലാസ്സ് നയിക്കും.
ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് ഈ വെബ്ബിനാര്‍ ഏവര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും.
ക്ളാസ്സില്‍ പങ്കെടുക്കുവാന്‍ ആഗ്ഗ്രഹിക്കുന്നവര് ലിങ്ക് ഉപയോഗിക്കുക https://meet.google.com/ooa-qoaa-wob
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19