Ramapuram News

വൈദ്യുതി മുടങ്ങും

രാമപുരം: രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്‌ഫോർമറിലും തിങ്കളാഴ്ച (13/02/2023) രാവിലെ 8.30 AM മുതൽ 2. 00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published.