ചേറ്റുതോട് : മൈലാടി തൈപ്പറമ്പിൽ രാജമ്മ ഗോപാലൻ (84) (പെണ്ണി അമ്പലത്തറ) അന്തരിച്ചു.
സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ട് വളപ്പിൽ. ഭർത്താവ് : പരേതനായ ഗോപാലൻ.
മക്കൾ :പരേതനായ ശശി, കുഞ്ഞിമോൾ, അമ്മിണി, സനിൽ, വിജി, സുജ.
മരുമക്കൾ : രാജു (ആനക്കല്ല്), ഇ ആർ ഗോപി ഈട്ടിക്കൽ, മോളമ്മ സനിൽ, സതീഷ് (മാങ്കുളം), രാജൻ കാക്കല്ലിൽ.

