ആര്‍ജെ ആവാന്‍ താല്‍പര്യമുണ്ടോ? റേഡിയോ മംഗളം വിളിക്കുന്നു

കോട്ടയം, ഏറ്റുമാനൂര്‍: റേഡിയോ മംഗളത്തില്‍ ജൂണിയര്‍ പ്രൊഗ്രാം പ്രൊഡ്യൂസര്‍ (ആര്‍ജെ)കള്‍ക്ക് അവസരം. മികച്ച വാക്ചാതുരിയുള്ളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ഥികള്‍ എത്രയും വേഗം ഏറ്റവും അപ്‌ഡേറ്റഡ് ആയിട്ടുള്ള ബയോഡേറ്റ radio@mangalam.in എന്ന ഈമെയിലിലേക്ക് അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക് 9495000780 എന്ന നമ്പറില്‍ ബന്ധപ്പെടുക. ജോലി ലൊക്കേഷന്‍ ഏറ്റുമാനൂര്‍.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: