പൂഞ്ഞാർ പനച്ചിപ്പാറ വെളളൂശ്ശേരിൽ (പാറയിൽ) വി ആർ സുകുമാരൻ നായർ അന്തരിച്ചു. സംസ്കാരം നാളെ (16/11/21) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ അമ്മിണി കിടങ്ങൂർ അപ്പച്ചേരി കിഴക്കേതിൽ കുടുംബാംഗം. മക്കൾ സജിത വേണു, അജിത ഗോപൻ ( സ്റ്റാഫ് നഴ്സ്, ഗവൺമെന്റ് ആശുപത്രി, രാമപുരം ), രജിത അനിൽ (അയ്മനം പഞ്ചായത്ത് സ്റ്റാഫ് ) മരുമക്കൾ വേണു, കടപ്പൂർ, ഗോപൻ ഫ്ലാഷ് സ്റ്റുഡിയോ, പനച്ചിപ്പാറ, അനിൽ ഒളശ്ശ
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19