കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മെയ് 15ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.15 വരെ ചങ്ങനാശേരി വാഴപ്പള്ളി സെൻ്റ് തെരേസാസ് ഹൈസ്കൂളിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കോമൺ പ്രിലിമിനറി പരീക്ഷ (കാറ്റഗറി നമ്പർ 034 / 2020, 061/2020 , 352/ 2020) വാഴപ്പള്ളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
Related Reading
വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വിവിധ തസ്കികളിൽ താൽക്കാലിക ഒഴിവുകൾ
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് പങ്കെടുക്കാം. കോവിഡ് ബ്രിഗേഡായി ജോലി ചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, അംഗീകൃത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ More..
തീക്കോയി ഗവ ടെക്നിക്കൽ ഹൈസ്ക്കുളിൽ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രകറുടെ താൽക്കാലിക ഒഴിവ്
തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്ക്കുളിൽ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രകറുടെ ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറുടെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി 22 ന് വെള്ളിയാഴ്ച 10.30 ന് സ്ക്കൂൾ ഓഫീസിൽ ഹാജറാകണമെന്ന് സൂപ്രണ്ട് അറിയിക്കുന്നു.
ആരോഗ്യ കേരളം പദ്ധതിയില്‍ പീഡോ ഡോന്റിസ്റ്റ് – ഡെന്റിസ്റ്റ് പീഡിയാട്രിക്, മൈക്രോ ബയോളജിസ്റ്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഡെന്റിസ്റ്റ് പീഡിയാട്രികിന് എം.ഡി.എസ്. പിഡോ ഡോന്റിസ്റ്റ് യോഗ്യതയും. മൈക്രോ ബയോളജിസ്റ്റ് തസ്തികയ്ക്ക് മെഡിക്കല്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ / മെഡിക്കല്‍ ബിരുദവും ലാബോറട്ടറി സയന്‍സില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം / മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ എം.എസ്.സി യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2022 ഫെബ്രുവരി ഒന്നിന് 40 കവിയരുത്. മാര്‍ച്ച് മൂന്ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ https://arogyakeralam.gov.in/ എന്ന വെബ്്സൈറ്റിലും ആരോഗ്യകേരളം ജില്ലാ ഓഫീസിലും ലഭ്യമാണ്. ഫോണ്‍ -0481 2304844