Obituary

പ്രൊ ഡോ ജോസഫ് വർഗീസ് അന്തരിച്ചു

അരുവിത്തുറ: മൈലേട്ട് പ്രൊഫ. ഡോ. ജോസഫ് വർഗീസ് (ഇപ്പൻ-61) അന്തരിച്ചു. പരേതൻ അരുവിത്തുറ സെന്റ് ജോർജ് കോളേജ് റിട്ട. അധ്യാപകനും മലയാളം വിഭാഗം മേധാവിയായിരുന്നു.

കത്തോലിക്ക സഭാ നവീകരണത്തിനായി ജസ്റ്റിസ് വി..ആർ. കൃഷ്ണയ്യർ കമ്മീഷന്റെ ചർച്ച് ആക്ട് നടപ്പിലാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു.

ഭാര്യ: അലോഷ്യ ജോസഫ് പാല കിഴക്കേക്കര താഴത്ത് കുടുംബാംഗം. മക്കൾ: അഡ്വ. ഇന്ദുലേഖ ജോസഫ് ഹൈക്കോടതി എറണാകുളം, ചിത്രലേഖ ജോസഫ് ജെ.ജെ.എസ്.സി. ബാംഗ്ലൂർ എം.ടെക്. വിദ്യാർഥി).

മൃതദേഹം പരേതന്റെ ആഗ്രഹം മലബാർ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി കൈമാറി.ഇന്ന് 12മണിക്ക് അരുവിത്തുറയിലെ വീട്ടിൽ പ്രാർഥനയും അനുസ്മരണയോഗവും നടത്തും.

Leave a Reply

Your email address will not be published.