വാഗമൺ :മാർ ആഗസ്‌തീനോസ് കോളേജ് രാമപുരം സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ പഞ്ചദിന ക്യാമ്പ് ഡിസംബർ 17-ാം തീയതി മുതൽ 21-ാം വരെ വാഗമണ്ണിൽ വെച്ച് നടത്തപ്പെടുന്നു.
വാഗമണ്ണിന്റെ വികസനത്തിനായി ചർച്ചകൾ ബോധവത്കരണ ക്ലാസുകൾ , മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19