പ്രവിത്താനത്തെ കടകള്‍ ഇന്നു വൈകിട്ട് ഏഴു മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടും

പാലാ: പ്രവിത്താനം ടൗണിലെ കടകള്‍ ഒരാഴ്ചത്തേക്കു അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ്. കവലയിലെ ഓട്ടോ ഡ്രൈവര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കുന്ന കടകള്‍ ജൂലൈ 26 തിങ്കളാഴ്ച മാത്രമേ തുറക്കൂ. മോഡിക്കല്‍ സ്‌റ്റോറുകള്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: