കോട്ടയം: വിദേശത്ത് നിന്നു തിരിച്ചെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വന്നിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. പൂവന്തുരുത്ത് ലാവണ്യയില്‍ മധു ജയകുമാര്‍ (50) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു മരണം. ജൂണ്‍ 27നാണ് ജയകുമാര്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.