പാലാ : പുലിയന്നൂർ പാറോലിൽ പി. ആർ.രാമകൃഷ്ണൻ (ചെല്ലപ്പൻ- 93) നിര്യാതനായി. ശവസംസ്കാരം ഇന്ന് (07.12.22 ) 01.30 pm ന് വീട്ടുവളപ്പിൽ.

ഭാര്യ : സുമതി കൊല്ലപ്പള്ളി ഇളയിടത്ത് കുടുംബാംഗം.മക്കൾ :ലത ( Rtd. ഓഫീസ് സൂപ്രണ്ട്, എം ജി യൂണിവേഴ്സിറ്റി), കല (Sea Land Tours & Travels, കോട്ടയം) രാജേഷ് (ശങ്കരൻ -Sea Land Tours & Travels, കോട്ടയം).

മരുമക്കൾ : M. S. നീലകണ്ഠപിള്ള (ബാബു ) മാറ്റക്കര (Rtd.ഹെഡ് മാസ്റ്റർ, MHS, മറ്റക്കര ), സജിത്, ഇരിങ്ങാലക്കുട, റാണി നീണ്ടകര, കൊല്ലം.