Thalappalam News

മാലിന്യം അടിഞ്ഞുകൂടുന്നു; പ്ലാസ്റ്റിക്‌ കളക്ഷൻ നടക്കുന്നില്ലെന്ന് പരാതി

പൂവത്താനിയിൽ തലപ്പുലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്ലാസ്റ്റിക്‌ മാലിന്യവും ഭക്ഷണംത്തിന്റെ അവശിഷ്ടവും കൂടി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

ഇതിനു തോട്ടെടുത്തായി അംഗണവാടിയും ധാരാളം വീടുകളും സ്ഥിതി ചെയ്യുന്നു പഞ്ചായത്തിൽ പല പ്രാവശ്യം പരാതി പെട്ടിട്ടു ഒരുനടപടിയുമില്ല. പഞ്ചായത്തിലെ പല വാർഡിലും മാസങ്ങളായി പ്ലാസ്റ്റിക്‌ കളക്ഷൻ നടക്കുന്നില്ല.

അധികാരികളുടെ അടിയന്തര ശ്രദ്ധ ഇതിലേക്ക് പതിക്കണമെന്ന് പൂവത്താനി പൗരസമിതി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.