പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ നിര്‍ണായക ശക്തിയായി ജനപക്ഷം

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ആരു ഭരിക്കണമെന്ന് കേരള ജനപക്ഷം തീരുമാനിക്കും. ആകെ 14 സീറ്റുള്ള ഗ്രാമപഞ്ചായത്തില്‍ നാലെണ്ണം കേരള ജനപക്ഷം സ്വന്തമാക്കി.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കും നാലു സീറ്റുകള്‍ വീതം ലഭിച്ചു. രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ടെങ്കിലും കേരള ജനപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാകും.

Advertisements

6, 7, 13, 14 വാര്‍ഡുകളിലാണ് ജനപക്ഷം വിജയം കൈവരിച്ചത്.

You May Also Like

Leave a Reply