പൂഞ്ഞാര്‍ തെക്കേകരയില്‍ ഒരാള്‍ക്ക് കോവിഡ്

പൂഞ്ഞാര്‍: തെക്കേക്കര പഞ്ചായത്തില്‍ ഇന്ന് അഞ്ചാം വാര്‍ഡില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലായില്‍ നടത്തിയ പരിശോധനയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: