പൂഞ്ഞാര്‍ തെക്കേക്കരയില്‍ പള്ളിക്കത്തോട് സ്വദേശിക്ക് കോവിഡ്

പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്നു പള്ളിക്കത്തോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലാ മുത്തോലിയിലെ ബജാജ് ഷോറൂമിലെ ജീവനക്കാരനായ ഇയാള്‍ സഹോദരിയുടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞുവരികയായിരുന്നു.

ഇന്നലെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഗ്രാമപഞ്ചായത്തില്‍ ഇന്ന് മറ്റാര്‍ക്കും പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: