Poonjar News

സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജമ്പിൽ സ്വർണ്ണ മെഡൽ നേട്ടവുമായി പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിലെ റോഷൻ റോയി

പൂഞ്ഞാർ: തിരുവനന്തപുരം എൽ എൻ സി പി ഇ യിൽ വച്ച് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജമ്പിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസി ലെ റോഷൻ റോയി സ്വർണ്ണ മെഡൽ നേടി.

റോഷൻ റോയി ദ്രോണാചാര്യ തോമസ് മാഷ് അക്കാഡമിയിലെ കായികതാരമാണ്.

Leave a Reply

Your email address will not be published.