പൂഞ്ഞാര്‍ പെരിങ്ങുളം പ്രദേശത്ത് ചെറിയ ഉരുള്‍പൊട്ടല്‍, ഒരു വീട് തകര്‍ന്നു

പൂഞ്ഞാര്‍: പൂഞ്ഞാര്‍ പെരിങ്ങുളം പ്രദേശത്ത് ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മൂന്നു ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം. ഒരു വീട് തകര്‍ന്നു. ആളപായം ഇല്ല.

അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരെ നേരത്തെ തന്നെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. പുത്തന്‍പറമ്പില്‍ മേരിയുടെ വീടാണ് തകര്‍ന്നത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സമീപ പ്രദേശത്തെ മറ്റുള്ളവരെ കൂടെ മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമം തുടങ്ങി.

You May Also Like

Leave a Reply