കനത്ത മഴയില്‍ പൂഞ്ഞാര്‍ അടിവാരത്ത് ഉരുള്‍ പൊട്ടലുണ്ടായെന്ന് സശയം

ഈരാറ്റുപേട്ട: കനത്ത മഴയെതുടര്‍ന്ന് പൂഞ്ഞാര്‍ അടിവാരത്ത് ഉരുള്‍ പൊട്ടലുണ്ടായെന്ന് സംശയം. മീനച്ചിലാറ്റിലൂടെ നദി കലങ്ങിമറിഞ്ഞാണ് പൂഞ്ഞാറിലേക്ക് എത്തുന്നത്.

പെരിങ്ങുളം പാലത്തില്‍ മുട്ടാറായാണ് വെള്ളം ഒഴുകുന്നത്. ഇതുമൂലം മുകളില്‍ ഉരുള്‍പൊട്ടല്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടാകാം എന്നാണ് സംശയം.

Leave a Reply

%d bloggers like this: