നരേന്ദ്രമോദിയുടെ 71-ാ0 ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂഞ്ഞാര്‍ നടുഭാഗം വില്ലേജ് ഓഫിസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ബി ജെ പി ജില്ലാ കമ്മിറ്റി മെമ്പര്‍ രാജേഷ് പാറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ സുനില്‍കുമാര്‍, സെക്രട്ടറി തങ്കമ്മ പുഷ്പരാജന്‍, സന്തോഷ് കൊട്ടാരം, മനേഷ് ഏറത്തേല്‍, പ്രിയ കൃഷ്ണകുമാര്‍,രഞ്ജിത് പി ജി, സുരേഷ് വടക്കേല്‍,ബിജു പെരുന്നിലം, രാധാകൃഷ്ണന്‍ മാറ്റത്തില്‍, അഭിലാഷ് കെ എസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19