കോട്ടയം: ജില്ലയിലെ ബ്ലോക്കു പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയത് പകുതിയോളം വോട്ടുകള്‍ മാത്രം.
വൈക്കം ബ്ലോക്ക് പഞ്ചായത്തിലാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് നിരക്ക്. 61.46 ശതമാനം. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ഉഴവൂരാണ്. 51 ശതമാനം മാത്രം.
Advertisements
ളാലം ബ്ലോക്ക് 51.43 ശതമാനവും ഈരാറ്റുപേട്ട ബ്ലോക്കില്‍ 52.34 ശതമാനവും വോട്ട് രേഖപ്പെടുത്തി.
ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് നിരക്ക്
പാമ്പാടി 57.65
മാടപ്പള്ളി 53.86
വൈക്കം 61.46
കാഞ്ഞിരപ്പള്ളി 53.65
പള്ളം 54.47
വാഴൂര്‍ 55.91
കടുത്തുരുത്തി 57.13
ഏറ്റുമാനൂര്‍ 56.65
ഉഴവൂര്‍ 51
ളാലം 51.43
ഈരാറ്റുപേട്ട 52.34