ദുരിതം നിറഞ്ഞ യാത്രകൾ തുടരുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിന് ബദൽ ആയി അടിവാരം – കല്ലില്ലാകവല ( കുരിശുമല) റോഡ് യാഥാർഥ്യമാക്കണമെന്ന് അടിവാരം നിവാസികൾ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് നിവേദനം നൽകികൊണ്ട് ആവശ്യപെട്ടു. ഈ റോഡ് നിലവിൽ വന്നാൽ ഇപ്പോൾ ഉള്ള യാത്രാ ദുരിതം ഇല്ലാതെ ആവും എന്നും, ഒരു നാടിന്റെ തന്നെ വികസനത്തിന് ഇത് മുതൽ കൂട്ട് ആകുമെന്നും, കേരള ടൂറിസം കൂടുതൽ മികവ് കൈവരിക്കുമെന്നും അടിവാരം നിവാസികൾ പറയുന്നു. അടിവാരത്ത് Read More…
പാലാ: രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ ഒരു ഭരണകൂടത്തിനും അവഗണിക്കാനാവില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എലിക്കുളം പഞ്ചായത്ത് ഞാറ്റുവേലചന്തയുടെയും കർഷകസഭയുടെയും ഭാഗമായി സംഘടിപ്പിച്ച ഹരിതോൽസവ് 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. ഹയറുന്നിസ സി എ, ടി എൻ ഗിരീഷ്കുമാർ, ജെസ്സി ഷാജൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ജോമോൾ മാത്യു, സിൽവി വിൽസൺ, ബെറ്റി റോയി, എം കെ രാധാകൃഷ്ണൻ, ലിസ്സി ആൻറണി, ഡോ Read More…
ഈരാറ്റുപേട്ട: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള അതിവേഗ പോക്സോ കോടതി ഈരാറ്റുപേട്ടയിൽ അനുവദിച്ച് ഉത്തരവായി എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കേരളത്തിൽ 28 പുതിയ കോടതികൾ അനുവദിച്ചതിൽ കോട്ടയം ജില്ലക്ക് അനുവദിച്ച ഏക കോടതിയാണിത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും,നിയമ മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ കോടതി അനുവദിച്ചത്. ഈരാറ്റുപേട്ടയിൽ നിലവിൽ ഉള്ള കോടതി കെട്ടിടത്തോട് അനുബന്ധിച്ച് 3 കോടി രൂപാ മുടക്കി നിർമ്മാണം Read More…